ഓരോ ദിവസവും അപകടങ്ങളില്‍ പെടുന്നവര്‍, മാരകരോഗങ്ങള്‍ക്ക് അടിപ്പെടുന്നവര്‍ തുടങ്ങി നിരവധി രോഗികള്‍ക്ക് ജീവരക്ഷക്കായി രക്തം ആവശ്യമായി വരുന്നു. അടിയന്തിര ഘട്ടത്തില്‍ രക്തം ലഭ്യമാകാത്തതിനാല്‍ മരണത്തിന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറി ല്‌ളെങ്കിലും ആശങ്കയും അകാരണ ഭയവും ബന്ധുക്കള്‍ക്ക് പോലും രക്തം നല്‍കുന്നതില്‍ പലരെയും വിമുഖരാ ക്കുന്നുവെന്നതാണ് സങ്കടകരം. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈ ഡയറക്ടറി ഫലപ്രദമാക്കാന്‍ പങ്കുചേരുക.
നിങ്ങളുടെ പേര് ,വയസ്, രക്തഗ്രൂപ്പ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കമന്റായി രേഖപ്പെടുത്തുക
നിങ്ങളുടെ പേര് ,വയസ്, രക്തഗ്രൂപ്പ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കമന്റായി രേഖപ്പെടുത്തുക
1.
ReplyDelete